Year: 2026
-
Kerala
പുതിയ വൈദ്യുതി കണക്ഷൻ എടുക്കാൻ ഒരുങ്ങുകയാണോ? ഒക്ടോബർ 12 മുതൽ തുക മാറും
മലപ്പുറം: പുതിയ വൈദ്യുതി കണക്ഷനെടുക്കാൻ ഒരുങ്ങുന്നവർ ശ്രദ്ധിക്കുക. കണക്ഷൻ ഫീസ് ഈടാക്കുന്ന രീതിയിൽ മാറ്റം വരുത്തി. കിലോവാട്ട്/കണക്ടഡ് ലോഡ് അടിസ്ഥാനത്തിലുള്ള പുതിയ നിരക്ക് ഒക്ടോബർ 12 മുതൽ…
Read More » -
Gulf
ദമ്മാം-റിയാദ് ഹൈവേയിൽ വാഹനാപകടം; ആറാട്ടുപുഴ സ്വദേശി മരണപ്പെട്ടു
റിയാദ്: ദമ്മാം-റിയാദ് ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ആറാട്ടുപുഴ അൻസില മൻസിൽ അൻസാർ (35) ആണ് മരണപ്പെട്ടത്. ദമ്മാമിലെ പ്രിമ ഇവന്റ്…
Read More » -
Malappuram
രണ്ടു വയസ്സുകാരന്റെ ശ്വാസനാളത്തിൽ തറച്ച കുരു പുറത്തെടുത്തു
കോട്ടക്കൽ: രണ്ടു വയസ്സുള്ള കുഞ്ഞിന്റെ ശ്വാസനാളത്തിൽ തറച്ചുനിന്ന മത്തങ്ങക്കുരു അടിയന്തര ചികിത്സയിലൂടെ കോട്ടക്കൽ ആസ്റ്റർ മിംസിലെ മെഡിക്കൽ സംഘം വിജയകരമായി പുറത്തെടുത്തു. അതിസങ്കീർണ്ണമായ സാഹചര്യത്തിൽ ആശുപത്രിയിലെ ഇന്റർവെൻഷണൽ…
Read More » -
Malappuram
സീലിങ് ഫാനിന് തീപിടിച്ച് കട്ടിലിലേക്ക് പൊട്ടിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
മലപ്പുറം: തിരുവാലി കൊളക്കാട്ടിരിയിൽ സീലിങ് ഫാനിന് തീപിടിച്ച് കട്ടിലിലേക്ക് പൊട്ടിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. തിരുവാലി കൊളക്കാട്ടിരിയിലെ ഫാമിൽ പന്നിക്കശേരി സജീവിന്റെ മകൾ ശ്രീഭദ്രയാണ് മരിച്ചത്.…
Read More » -
Gulf
മഞ്ചേരി സ്വദേശി സൗദിയിൽ നിര്യാതനായി
യാമ്പു: മഞ്ചേരി പട്ടർകുളം സ്വദേശി ഇസ്മാഈൽ എരിക്ക് (56) യാമ്പുവിൽ നിര്യാതനായി. ചൊവ്വാഴ്ച രാത്രിയായിരുന്നു അന്ത്യം. 10 വർഷത്തോളമായി യാമ്പുവിൽ ബിസിനസ് മേഖലയിൽ ജോലി ചെയ്തുവരികയായിരുന്നു. ജിദ്ദ…
Read More » -
Kerala
ഗുണ്ടൽപേട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: മലയാളി യുവതി മരിച്ചു
തച്ചനാട്ടുകര: ഗുണ്ടൽപേട്ടിൽ കാർ അപകടത്തിൽ യുവതി മരിച്ചു. പടിഞ്ഞാറേ പാലോട് പട്ടിശേരി മുഹമ്മദിന്റെ മകനായ നബീലിന്റെ ഭാര്യ ലിസ്ന (28) ആണ് മരണപ്പെട്ടത്. സഹയാത്രികരും ബന്ധുക്കളുമായ പാറക്കലിൽ…
Read More » -
India
‘നിര്‍ണായക ധാതുമേഖലയില്‍ കേരളത്തിന് മികച്ച സാധ്യതകള്‍’; ഭുവനേശ്വറിലെ ശാസ്ത്ര ഗവേഷണ സ്ഥാപനം സന്ദർശിച്ച് കേരള മാധ്യമസംഘം
ഭുവനേശ്വര്‍ (ഒഡീഷ): നിര്‍ണായക ധാതുക്കളുടെ മേഖലയിലും സുസ്ഥിര സാങ്കേതികവിദ്യകളിലും കേരളത്തിന് വലിയ സാധ്യതകളുണ്ടെന്ന് ഭുവനേശ്വറിലെ ശാസ്ത്ര വ്യവസായ ഗവേഷണ കൗണ്‍സിലിന്റെ ധാതുവസ്തു സാങ്കേതിക ഗവേഷണ സ്ഥാപനത്തിന്റെ ഡയറക്ടര്‍…
Read More » -
Kerala
ഡിജിറ്റൽ അറസ്റ്റ്: 1.19 കോടി തട്ടിയ യുവാവ് അറസ്റ്റിൽ
മലപ്പുറം: ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ കാസർകോട് നീലേശ്വരം സ്വദേശിയായ 80കാരനായ റിട്ട. ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടിയിലധികം രൂപ തട്ടിയെടുത്ത കേസിൽ മലപ്പുറം സ്വദേശി ഷംഷാദ് ചുരകുത്ത്…
Read More » -
Gulf
നജീമിൻ്റെ “റൂഹ്” ന് വീണ്ടും പുരസ്കാരം
റിയാദ് : ‘അക്ഷരക്കൂട്ടം സാഹിത്യമത്സരം 2026’ കഥാവിഭാഗത്തിൽ നജീം കൊച്ചുകലൂങ്ക് രചിച്ച “റൂഹ്” ഒന്നാം സമ്മാനം നേടി. സാഹിത്യ മത്സരങ്ങളിൽ തിളങ്ങി റിയാദിലെ മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമാണ്…
Read More » -
Kerala
മലവെള്ളപ്പാച്ചിലിന്റെ കാണാക്കയങ്ങൾ: ജാഗ്രതയുടെയും പ്രതിരോധത്തിന്റെയും പാഠങ്ങൾ
മലപ്പുറം: പൂക്കോട്ടുംപാടം ടികെ കോളനിയിലെ കോട്ടപ്പുഴയിലുണ്ടായ അപ്രതീക്ഷിത മലവെള്ളപ്പാച്ചിൽ നാടിനെയാകെ നടുക്കിയിരിക്കുകയാണ്. വനത്തിലുണ്ടായത ശക്തമായ മഴയെത്തുടർന്ന് നിമിഷനേരം കൊണ്ട് ഇരച്ചെത്തിയ മലവെള്ളം നിരവധി പേരുടെ ജീവനാണ് കവർന്നത്.…
Read More »