Malappuram
-
മുരസു തീവ്ര ചുഴലിക്കാറ്റായി; മലപ്പുറത്ത് ഇന്ന് യെല്ലോ അലേർട്ട്
മലപ്പുറം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മുരസു (Murasu) ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. മണിക്കൂറിൽ 115 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന്…
Read More » -
ഇറാനെതിരായ അടുത്ത ഘട്ട യു.എസ്. ആക്രമണം നവംബർ നാലിന് തുടങ്ങിയേക്കാമെന്ന് റിപ്പോർട്ട്
ഇറാനെതിരായ ആക്രമണം നവംബർ നാലിന് ആരംഭിച്ചേക്കാമെന്ന് അമേരിക്ക തങ്ങളെ അറിയിച്ചതായി ഗൾഫ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയതായി എം.എസ് നൗ (MS NOW) റിപ്പോർട്ട് ചെയ്യുന്നു. യുഎസ് മിഡ്ടേം തിരഞ്ഞെടുപ്പിന്റെ…
Read More » -
ഇറാൻ യുഎസ് ഉപരോധത്തിനിടയിലും മിസൈലുകൾ പുനർനിർമ്മിച്ചു; പിന്നിൽ 5,000 രഹസ്യ സൈനിക മുഖംമൂടി ഏജൻസികൾ
ടെഹ്റാൻ: യുഎസ് ഉപരോധം നിലനിൽക്കെ ഇറാൻ മിസൈൽ ശേഖരം പുനർനിർമ്മിക്കുന്നത് തുടർന്നുവെന്ന് റോയിട്ടേഴ്സും റിസ്ക് അനലിറ്റിക്സ് സ്ഥാപനമായ 240 അനലിറ്റിക്സും ചേർന്ന് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഇതുവരെ…
Read More » -
സംസ്ഥാന സ്കൂൾ കായിക മേള: സ്വർണക്കപ്പിന് മലപ്പുറത്ത് ആവേശോജ്ജ്വല സ്വീകരണം
മലപ്പുറം: സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗമായി ജില്ലയിലെത്തിയ സ്വർണക്കപ്പ് പര്യടനത്തിന് വൻ സ്വീകരണം നൽകി മലപ്പുറം എം.എസ്.പി ഹയർ സെക്കൻഡറി സ്കൂൾ. കായികമേളയുടെ ആവേശം വിളിച്ചോതുന്ന സ്വീകരണമാണ്…
Read More » -
പെയേർഡ് കിഡ്നി എക്സ്ചേഞ്ച് ചികിത്സാരംഗത്തെ മികവ്: കോട്ടക്കൽ ആസ്റ്റർ മിംസിന് അന്താരാഷ്ട്ര അംഗീകാരം
കോട്ടക്കൽ: യു.എസ് കേന്ദ്രമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയായ അലയൻസ് ഫോർ പെയേർഡ് കിഡ്നി ഡൊണേഷൻ (എ.പി.കെ.ഡി) സംഘടനയുടെ സ്റ്റാർ സ്വാപ്പ് ട്രാൻസ്പ്ലാന്റ് സെന്റർ പുരസ്കാരം കോട്ടക്കൽ ആസ്റ്റർ…
Read More » -
കോട്ടക്കൽ ആസ്റ്റർ മിംസിന്റെ നേതൃത്വത്തിൽ സൗജന്യ ഹൃദയ പരിശോധനാ ക്യാമ്പ്
തവനൂർ: മലപ്പുറം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി കോട്ടക്കൽ ആസ്റ്റർ മിംസിന്റെ നേതൃത്വത്തിൽ സൗജന്യ ഹൃദയാരോഗ്യ ഇ.സി.ജി. പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. തവനൂർ വൃദ്ധസദനത്തിൽ നടന്ന ചടങ്ങിൽ വി.എസ്.…
Read More » -
മക്കരപ്പറമ്പ് കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം; ശിലാസ്ഥാപനം നിര്‍വഹിച്ചു
മലപ്പുറം: മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള ശിലാസ്ഥാപന കര്‍മ്മം തദ്ദേശസ്വയംഭരണ മന്ത്രി കെ. എം. ഷാജി നിര്‍വഹിച്ചു. പതിനഞ്ചാം ധനകാര്യ കമ്മീഷന് ഗ്രാന്റ്…
Read More » -
സ്തനാർബുദ രോഗിക്ക് ആശ്വാസമായി ഇൻഡ്വെല്ലിംഗ് പ്ലൂറൽ കത്തീറ്റർ; നൂതന ചികിത്സയുമായി അരീക്കോട് ആസ്റ്റർ മിംസ് മദർ ഹോസ്പിറ്റൽ
അരീക്കോട്: സ്തനാർബുദത്തെ തുടർന്ന് ശ്വാസകോശത്തിന് ചുറ്റും വിട്ടുമാറാതെ ദ്രാവകം കെട്ടിക്കിടന്ന് ഗുരുതരാവസ്ഥയിലായ 65-കാരിയുടെ ആരോഗ്യനില വീണ്ടെടുത്ത് അരീക്കോട് ആസ്റ്റർ മിംസ് മദർ ഹോസ്പിറ്റലിലെ മെഡിക്കൽ സംഘം. ഇൻഡ്വെല്ലിംഗ്…
Read More » -
ദുരന്തങ്ങളെ നേരിടാൻ ഇന്റർ ഏജൻസി ഗ്രൂപ്പ് അംഗങ്ങൾക്ക് പരിശീലനം നൽകി
മലപ്പുറം: അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തോടനുബന്ധിച്ച് മലപ്പുറം ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ ഇന്റർ ഏജൻസി ഗ്രൂപ്പ് അംഗങ്ങൾക്കായി ഏകദിന ദുരന്തനിവാരണ പരിശീലന പരിപാടി സംഘടിപ്പിച്ചു.…
Read More » -
ഹൃദയശസ്ത്രക്രിയ കാത്തിരിക്കുന്ന 50 കുരുന്നുകൾക്ക് തണലാകാൻ ‘ഹാർട്ട് ടു ഹാർട്ട് കെയർ’ പദ്ധതി
കോട്ടക്കൽ: സാമ്പത്തിക പ്രയാസം നേരിടുന്ന 50 കുരുന്നുകൾക്ക് സൗജന്യ ഹൃദയശസ്ത്രക്രിയ ലഭ്യമാക്കാൻ കോട്ടക്കൽ ആസ്റ്റർ മിംസും ആസ്റ്റർ വോളണ്ടിയേഴ്സും ചേർന്ന് സംഘടിപ്പിക്കുന്ന ‘ഹാർട്ട് ടു ഹാർട്ട് കെയർ’…
Read More »