World
-
ഇറാനെതിരായ അടുത്ത ഘട്ട യു.എസ്. ആക്രമണം നവംബർ നാലിന് തുടങ്ങിയേക്കാമെന്ന് റിപ്പോർട്ട്
ഇറാനെതിരായ ആക്രമണം നവംബർ നാലിന് ആരംഭിച്ചേക്കാമെന്ന് അമേരിക്ക തങ്ങളെ അറിയിച്ചതായി ഗൾഫ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയതായി എം.എസ് നൗ (MS NOW) റിപ്പോർട്ട് ചെയ്യുന്നു. യുഎസ് മിഡ്ടേം തിരഞ്ഞെടുപ്പിന്റെ…
Read More » -
ഉക്രെയ്ന് ‘പണി കൊടുത്ത്’ മസ്ക്; ആകാശത്തുനിന്ന് വീണത് കോടികളുടെ ഡ്രോണുകൾ; കളി മാറ്റി റഷ്യ, വെട്ടിലായി സെലൻസ്കി
യുഎസ് സൈനിക ഉപഗ്രഹ ഇന്റർനെറ്റ് സേവനമായ ‘സ്റ്റാർഷീൽഡ്’ (Starshield) പണിമുടക്കിയതിനെ തുടർന്ന് ഉക്രെയ്ന്റെ 10 ലക്ഷത്തിലധികം ഡോളർ (ഏകദേശം 8 കോടിയിലധികം രൂപ) വിലമതിക്കുന്ന ഡ്രോണുകൾ തകർന്നുവീഴുകയും…
Read More » -
ഫ്രാൻസ് പ്രക്ഷോഭത്തിൽ ‘ആക്ട് 2’ ഭീതി; ആഭ്യന്തരമന്ത്രിയുടെ രാജി തള്ളി മാക്രോൺ, പ്രധാന നഗരങ്ങളിൽ കർഫ്യൂ
പാരീസ്: ഫ്രാൻസിനെ പിടിച്ചുകുലുക്കിയ വാരാന്ത്യ കലാപങ്ങൾക്ക് പിന്നാലെ രാജ്യം അതീവ ജാഗ്രതയിൽ. അക്രമസംഭവങ്ങൾ തടയുന്നതിൽ സുരക്ഷാ-രഹസ്യാന്വേഷണ ഏജൻസികൾക്ക് വലിയ വീഴ്ച സംഭവിച്ചതായി പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പരസ്യമായി…
Read More » -
റഷ്യൻ എണ്ണയ്ക്ക് മേലുള്ള തീരുവ ഭീഷണി മയപ്പെടുത്തി ട്രംപ്; ഇന്ത്യക്ക് ആശ്വാസം
വാഷിങ്ടൺ: റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്കെതിരെ 100 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്താനുള്ള ഉപരോധ നിയമത്തിൽ ഇളവ് നൽകാൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്…
Read More » -
ഹൂതി ആക്രമണം തുടരുന്നു; റിയാദിൽ 12 പേർ കെല്ലപ്പെട്ടു
റിയാദ്: ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ സ്ഥിരീകരിച്ചു. ആക്രമണത്തിൽ 309 പേർക്ക് പരിക്കേറ്റു. റിയാദിലെ കിങ്…
Read More » -
ആകാശച്ചുഴിയിൽ ജീവൻമരണപ്പോരാട്ടം; കോക്പിറ്റിലെ ചോരക്കളിക്ക് പിന്നിലെന്ത്?;
തബൂക്ക് / ദുബായ്: ദുബായിൽനിന്നു പറന്നുയർന്ന ഫ്ലൈദുബായ് വിമാനം ആകാശച്ചുഴിയിൽ മരണത്തിലേക്ക് കൂപ്പുകുത്തിയ ആ ഭീകരനിമിഷങ്ങളുടെ ഞെട്ടലിൽനിന്ന് വ്യോമയാന ലോകം ഇനിയും മുക്തമായിട്ടില്ല. കോക്പിറ്റിൽ ചോരപ്പുഴയൊഴുക്കി വിമാനം…
Read More » -
ഡോളറിന്റെ സിംഹാസനം യുവാൻ തകർക്കുമോ? ചൈനീസ് മോഹങ്ങൾക്ക് മുന്നിലെ വൻമതിലുകൾ
ആഗോള സാമ്പത്തിക മേഖല അനിശ്ചിതത്വത്തിന്റെ ചുഴിയിലാണ്. റഷ്യ–യുക്രൈൻ, പശ്ചിമേഷ്യൻ യുദ്ധങ്ങൾ ഒരുവശത്ത്, ലോകത്തെ ഏറ്റവും വലിയ രണ്ട് സാമ്പത്തിക ശക്തികളായ യുഎസും ചൈനയും തമ്മിലുള്ള ഭിന്നത മറുവശത്ത്.…
Read More » -
സൗദിയുടെ സഹായാഭ്യർഥനയ്ക്ക് പിന്നാലെ ഹൂതികളെ ആക്രമിക്കാൻ യു.എസ് തയാറെടുത്തു; ഒടുവിൽ മലക്കംമറിഞ്ഞ് ട്രംപ്
വാഷിംഗ്ടൺ: യെമനിലെ ഹൂതി കേന്ദ്രങ്ങൾക്ക് നേരെ സൈന്യം ആക്രമണം തുടങ്ങാൻ തൊട്ടുമുമ്പ്, ദൗത്യത്തിൽ നിന്ന് പിന്മാറാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തീരുമാനിച്ചതായി ‘ദി ന്യൂയോർക്ക് ടൈംസ്’…
Read More » -
റഷ്യക്കെതിരായ ഉപരോധ ബിൽ അമേരിക്ക പാസാക്കി; ഇന്ത്യക്കും ചൈനക്കുമേൽ 100 % തീരുവ ചുമത്താൻ അധികാരം നേടി ട്രംപ്
വാഷിങ്ടൺ: മോസ്കോയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ 100 ശതമാനം വരെ തീരുവ ചുമത്താൻ യു.എസ് പ്രസിഡന്റിന് അധികാരം നൽകുന്ന റഷ്യൻ ഉപരോധ ബിൽ അന്തിമ കടമ്പ…
Read More »