Expert
-
സൈബർട്രക്കിന് പൂട്ടിട്ട് ടെസ്ല: ഉൽപ്പാദനം 2027-ൽ നിർത്തും, ‘ലോകം നന്നാകുന്നു’ എന്ന് സോഷ്യൽ മീഡിയ!
വമ്പൻ ഹൈപ്പോടെ വിപണിയിലെത്തിച്ച് ലോകമെമ്പാടുമുള്ള വാഹനപ്രേമികളെ ഞെട്ടിച്ച ‘സൈബർട്രക്കി’ന്റെ (Cybertruck) നിർമ്മാണം അവസാനിപ്പിക്കാൻ ഒരുങ്ങി പ്രമുഖ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്ല. അമേരിക്കയിലെ ടെക്സസ് ഗിഗാഫാക്ടറിയിൽ നടക്കുന്ന…
Read More » -
പറക്കും കാർ സ്വപ്നമല്ല, യാഥാർഥ്യം! വായുവിൽ മലക്കംമറിഞ്ഞ് മസ്കിന്റെ ടെസ്ല റോഡ്സ്റ്റർ
ടെക്സസ്: സയൻസ് ഫിക്ഷൻ സിനിമകളെപ്പോലും വെല്ലുന്ന അദ്ഭുത പ്രകടനവുമായി ഇലോൺ മസ്കിന്റെ സ്വപ്ന പദ്ധതിയായ പുത്തൻ ‘ടെസ്ല റോഡ്സ്റ്റർ’. ആകാശത്തേക്ക് കുതിച്ചുയർന്നും തലകീഴായി പാഞ്ഞും വായുവിൽ മലക്കംമറിഞ്ഞും…
Read More » -
2025-ലെ കാർ വിൽപ്പന: ഹ്യുണ്ടായിയെയും ടാറ്റയെയും പിന്തള്ളി മഹീന്ദ്ര രണ്ടാം സ്ഥാനത്ത്
2025 കലണ്ടർ വർഷം ഇന്ത്യയിലെ പാസഞ്ചർ വാഹന വിപണിയിൽ രണ്ടാം സ്ഥാനം നേടി മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ഡിസംബർ 25 വരെയുള്ള ‘വാഹൻ’ (Vahan) ഡാറ്റ പ്രകാരമാണിത്.…
Read More » -
ഐഫോൺ 17 പ്രോ മാക്സിനേക്കാൾ വിലക്കുറവിൽ വാങ്ങാൻ കഴിയുന്ന 5 ബൈക്കുകൾ
ഏകദേശം 2.30 ലക്ഷം രൂപ വില പ്രതീക്ഷിക്കുന്ന ഏറ്റവും പുതിയ ഐഫോൺ 17 പ്രോ മാക്സ് വാങ്ങാൻ നിങ്ങൾ പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ, ഒരു നിമിഷം ചിന്തിക്കൂ. അതേ…
Read More » -
വിക്ടോറിസുമായി മാരുതി; പക്ഷെ, ക്രെറ്റയുടെ തട്ട് താഴ്ന്ന് തന്നെ ഇരിക്കും
മാരുതി ഏറ്റവും പുതിയ കോംപാക്ട് എസ്യുവിയായ വിക്ടോറിസ് (Maruti Victoris) വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. വാഹനം വലിയ പ്രകമ്പനം തന്നെയാണ് മാർക്കറ്റിൽ ഉണ്ടാക്കിയിരിക്കുന്നത്. ഹ്യുണ്ടായിയുടെ ക്രെറ്റയാണ് ഇതിന്റെ പ്രധാന…
Read More » -
വിന്റേജ് കാറുകൾ പുതുമയോടെ സൂക്ഷിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
വിന്റേജ് കാറുകൾ എന്നത് പഴമയുടെ പ്രൗഢിയും ചരിത്രപരമായ മൂല്യവും പേറുന്ന വാഹനങ്ങളാണ്. സാധാരണ പഴയ കാറുകളിൽനിന്ന് ഇവയെ വ്യത്യസ്തമാക്കുന്ന ചില കാര്യങ്ങളുണ്ട്. അവയെക്കുറിച്ച് താഴെ വിശദീകരിക്കാം. എന്താണ്…
Read More » -
ഇലക്ട്രിക്, ഹൈബ്രിഡ്, പെട്രോൾ-ഡീസൽ; ഏത് വാഹനം തിരഞ്ഞെടുക്കണം?
പുതിയൊരു വാഹനം വാങ്ങാൻ പദ്ധതിയിടുമ്പോൾ, പെട്രോൾ/ഡീസൽ, ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയിൽ ഏതാണ് തിരഞ്ഞെടുക്കേണ്ടത് എന്നുള്ളത് ഒരു പ്രധാന ചോദ്യമാണ്. ഓരോന്നിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. നിങ്ങളുടെ…
Read More » -
എന്തുകൊണ്ട് നമ്മൾ മാരുതി ഇ-വിറ്റാരക്ക് വേണ്ടി കാത്തിരിക്കണം?
മാരുതി സുസുക്കി ഇ-വിറ്റാര, മാരുതി സുസുക്കിയുടെ ആദ്യത്തെ ഇലക്ട്രിക് എസ്യുവിയാണ്. ഇന്ത്യയിൽ ഒരുപാട് ഇലക്ട്രിക് വണ്ടികൾ നിരത്തിലുണ്ടെങ്കിലും ഈ വണ്ടിക്ക് വേണ്ടി നമ്മൾ എന്തുകൊണ്ട് കാത്തിരിക്കണമെന്ന് പരിശോധിക്കാം.…
Read More » -
e20 പെട്രോൾ: പഴയ വാഹനങ്ങളെ കാത്തിരിക്കുന്നത് മുട്ടൻ പണിയോ?
എഥനോൾ 20 ശതമാനം അടങ്ങിയ പെട്രോൾ ഇന്ത്യയിലെ ഇന്ധന പമ്പുകൾ വഴി വ്യാപകമാക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സർക്കാർ. E20 പെട്രോൾ എന്നത് 20% എഥനോളും 80% പെട്രോളും…
Read More » -
ഇരുചക്ര വാഹന യാത്രികരേ, മഴക്കാലത്ത് റോഡിൽ കരുതൽ വേണം
കാലവർഷം കേരളത്തിൽ ശക്തി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. ഇരുചക്ര യാത്രക്കാരെ സംബന്ധിച്ച് തീർത്തും ബുദ്ധിമുട്ടേറിയ ദിനങ്ങളാണിത്. കരുതലോടെ വാഹനം ഡ്രൈവ് ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. പലപ്പോഴും ഉൾപ്രദേശങ്ങളിലും, ഗ്രാമങ്ങളിലും ഇടറോഡുകളിലും മറ്റും…
Read More »