Gulf
-
ഖിഷ്ം ദ്വീപിൽ യുഎസ് ആക്രമണം: ഇറാന്റെ മിസൈലിന് മറുപടിയായ പ്രതിരോധ നടപടിയെന്ന് അമേരിക്ക
ഹോർമുസ് കടലിടുക്കിലെ തന്ത്രപ്രധാന ദ്വീപായ ഖിഷ്മിൽ അമേരിക്കൻ സേന ആക്രമണം നടത്തി. തിങ്കളാഴ്ചയാണ് ആക്രമണം നടന്നതെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. ഇറാൻ ഉയർത്തിയ മിസൈൽ ഭീഷണിക്കെതിരായ…
Read More » -
ഇറാനെതിരായ അടുത്ത ഘട്ട യു.എസ്. ആക്രമണം നവംബർ നാലിന് തുടങ്ങിയേക്കാമെന്ന് റിപ്പോർട്ട്
ഇറാനെതിരായ ആക്രമണം നവംബർ നാലിന് ആരംഭിച്ചേക്കാമെന്ന് അമേരിക്ക തങ്ങളെ അറിയിച്ചതായി ഗൾഫ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയതായി എം.എസ് നൗ (MS NOW) റിപ്പോർട്ട് ചെയ്യുന്നു. യുഎസ് മിഡ്ടേം തിരഞ്ഞെടുപ്പിന്റെ…
Read More » -
ഇറാൻ യുഎസ് ഉപരോധത്തിനിടയിലും മിസൈലുകൾ പുനർനിർമ്മിച്ചു; പിന്നിൽ 5,000 രഹസ്യ സൈനിക മുഖംമൂടി ഏജൻസികൾ
ടെഹ്റാൻ: യുഎസ് ഉപരോധം നിലനിൽക്കെ ഇറാൻ മിസൈൽ ശേഖരം പുനർനിർമ്മിക്കുന്നത് തുടർന്നുവെന്ന് റോയിട്ടേഴ്സും റിസ്ക് അനലിറ്റിക്സ് സ്ഥാപനമായ 240 അനലിറ്റിക്സും ചേർന്ന് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഇതുവരെ…
Read More » -
സൗദിയിൽ എണ്ണപ്പാടത്തിന് നേരെ ഡ്രോൺ ആക്രമണം; 2 മരണം, ഇന്ത്യക്കാരനടക്കം രണ്ടു പേർക്ക് പരിക്ക്
റിയാദ്: സൗദി അറേബ്യയിലെ ഷൈബ എണ്ണപ്പാടത്തെ ലക്ഷ്യമിട്ട് എത്തിയ ഡ്രോണിനെ സൗദി വ്യോമപ്രതിരോധ സേന തടഞ്ഞു. ഡ്രോൺ തകർത്തതിനെത്തുടർന്ന് അവശിഷ്ടങ്ങൾ പതിച്ച് രണ്ട് പേർ മരിക്കുകയും രണ്ട്…
Read More » -
ദുബൈയിൽ ആഡംബര മേഖലകളിൽനിന്ന് താമസക്കാർ ഒഴിയുന്നു
ദുബൈ: ദുബൈ റിയൽ എസ്റ്റേറ്റ് വിപണിയിൽ വാടക നിരക്കുകളിൽ പ്രകടമായ മാറ്റങ്ങൾ. ഉയർന്ന വാടക നൽകി പ്രധാന പ്രദേശങ്ങളിൽ താമസിച്ചിരുന്ന പലരും ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി താരതമ്യേന…
Read More » -
ഹൂതി ആക്രമണം തുടരുന്നു; റിയാദിൽ 12 പേർ കെല്ലപ്പെട്ടു
റിയാദ്: ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ സ്ഥിരീകരിച്ചു. ആക്രമണത്തിൽ 309 പേർക്ക് പരിക്കേറ്റു. റിയാദിലെ കിങ്…
Read More » -
ഹൂതി ആക്രമണം: ഒക്ടോബര്‍ 10 വരെ റിയാദിലേക്കുള്ള സർവിസ് നിർത്തി
മലപ്പുറം: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളില്‍ യെമനിലെ ഹൂതി വിമതര്‍ മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് റിയാദിലേക്കുള്ള സര്‍വിസുകള്‍ റദ്ദാക്കി വിവിധ ഇന്ത്യന്‍ വിമാനക്കമ്പനികള്‍. ഇന്‍ഡിഗോ, എയര്‍ ഇന്ത്യ,…
Read More » -
ആകാശച്ചുഴിയിൽ ജീവൻമരണപ്പോരാട്ടം; കോക്പിറ്റിലെ ചോരക്കളിക്ക് പിന്നിലെന്ത്?;
തബൂക്ക് / ദുബായ്: ദുബായിൽനിന്നു പറന്നുയർന്ന ഫ്ലൈദുബായ് വിമാനം ആകാശച്ചുഴിയിൽ മരണത്തിലേക്ക് കൂപ്പുകുത്തിയ ആ ഭീകരനിമിഷങ്ങളുടെ ഞെട്ടലിൽനിന്ന് വ്യോമയാന ലോകം ഇനിയും മുക്തമായിട്ടില്ല. കോക്പിറ്റിൽ ചോരപ്പുഴയൊഴുക്കി വിമാനം…
Read More » -
റിയാദിനെ ലക്ഷ്യമിട്ട ഹൂതികളുടെ ഡ്രോണുകളും മിസൈലുകളും തകർത്തു
ദുബായ് ∙ സൗദി അറേബ്യൻ തലസ്ഥാനമായ റിയാദും തെക്കൻ നഗരമായ ഖമീസ് മുശൈത്തും ലക്ഷ്യമിട്ട് ഹൂതികൾ തൊടുത്ത ഡ്രോണുകളും മിസൈലുകളും പ്രതിരോധസേന വെടിവച്ചിട്ടു. ആക്രമണശ്രമത്തിന് പിന്നാലെ സൗദി…
Read More » -
ദമ്മാം-റിയാദ് ഹൈവേയിൽ വാഹനാപകടം; ആറാട്ടുപുഴ സ്വദേശി മരണപ്പെട്ടു
റിയാദ്: ദമ്മാം-റിയാദ് ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ആറാട്ടുപുഴ അൻസില മൻസിൽ അൻസാർ (35) ആണ് മരണപ്പെട്ടത്. ദമ്മാമിലെ പ്രിമ ഇവന്റ്…
Read More »