Kerala
-
ഖിഷ്ം ദ്വീപിൽ യുഎസ് ആക്രമണം: ഇറാന്റെ മിസൈലിന് മറുപടിയായ പ്രതിരോധ നടപടിയെന്ന് അമേരിക്ക
ഹോർമുസ് കടലിടുക്കിലെ തന്ത്രപ്രധാന ദ്വീപായ ഖിഷ്മിൽ അമേരിക്കൻ സേന ആക്രമണം നടത്തി. തിങ്കളാഴ്ചയാണ് ആക്രമണം നടന്നതെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. ഇറാൻ ഉയർത്തിയ മിസൈൽ ഭീഷണിക്കെതിരായ…
Read More » -
മുരസു തീവ്ര ചുഴലിക്കാറ്റായി; മലപ്പുറത്ത് ഇന്ന് യെല്ലോ അലേർട്ട്
മലപ്പുറം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മുരസു (Murasu) ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. മണിക്കൂറിൽ 115 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന്…
Read More » -
ഇറാനെതിരായ അടുത്ത ഘട്ട യു.എസ്. ആക്രമണം നവംബർ നാലിന് തുടങ്ങിയേക്കാമെന്ന് റിപ്പോർട്ട്
ഇറാനെതിരായ ആക്രമണം നവംബർ നാലിന് ആരംഭിച്ചേക്കാമെന്ന് അമേരിക്ക തങ്ങളെ അറിയിച്ചതായി ഗൾഫ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയതായി എം.എസ് നൗ (MS NOW) റിപ്പോർട്ട് ചെയ്യുന്നു. യുഎസ് മിഡ്ടേം തിരഞ്ഞെടുപ്പിന്റെ…
Read More » -
ഇറാൻ യുഎസ് ഉപരോധത്തിനിടയിലും മിസൈലുകൾ പുനർനിർമ്മിച്ചു; പിന്നിൽ 5,000 രഹസ്യ സൈനിക മുഖംമൂടി ഏജൻസികൾ
ടെഹ്റാൻ: യുഎസ് ഉപരോധം നിലനിൽക്കെ ഇറാൻ മിസൈൽ ശേഖരം പുനർനിർമ്മിക്കുന്നത് തുടർന്നുവെന്ന് റോയിട്ടേഴ്സും റിസ്ക് അനലിറ്റിക്സ് സ്ഥാപനമായ 240 അനലിറ്റിക്സും ചേർന്ന് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഇതുവരെ…
Read More » -
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത
മലപ്പുറം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ നിരീക്ഷണം. നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും 10 ജില്ലകളിൽ യെല്ലോ അലർട്ടും…
Read More » -
ഗുരുഗ്രാമിൽ മലയാളി ദമ്പതികൾ മരിച്ച സംഭവം: കൊലപാതകത്തിന് ശേഷം ജീവനൊടുക്കിയെന്ന് സംശയം
ഗുരുഗ്രാം: ഐടി നഗരമായ ഗുരുഗ്രാമിൽ മലയാളി സോഫ്റ്റ്വെയർ എൻജിനീയറെയും ഭാര്യയെയും ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീക്കാൻ വിശദമായ അന്വേഷണവുമായി ഹരിയാന പൊലീസ്. കോഴിക്കോട്…
Read More » -
ഇടപാടുകൾക്ക് ഫീസ്: 15ന് സൂപ്പർ മാർക്കറ്റുകളിൽ ‘യു.പി.ഐ പണിമുടക്ക്’
കൊച്ചി: യു.പി.ഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കുന്ന കേന്ദ്ര സർക്കാർ നയത്തിൽ പ്രതിഷേധിച്ച് കേരളത്തിലെ സൂപ്പർ മാർക്കറ്റുകളിൽ 15ന് യു.പി.ഐ വഴിയുള്ള ഇടപാടുകൾ സ്വീകരിക്കില്ലെന്ന് സൂപ്പർ മാർക്കറ്റ് വെൽഫെയർ…
Read More » -
ഹൂതി ആക്രമണം: ഒക്ടോബര്‍ 10 വരെ റിയാദിലേക്കുള്ള സർവിസ് നിർത്തി
മലപ്പുറം: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളില്‍ യെമനിലെ ഹൂതി വിമതര്‍ മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് റിയാദിലേക്കുള്ള സര്‍വിസുകള്‍ റദ്ദാക്കി വിവിധ ഇന്ത്യന്‍ വിമാനക്കമ്പനികള്‍. ഇന്‍ഡിഗോ, എയര്‍ ഇന്ത്യ,…
Read More » -
അതിവേഗം, എവിടേയും…. കെ.എസ്.ആർ.ടി.സി കാർഗോ സേവനങ്ങൾക്ക് തുടക്കം
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി നടത്തിവരുന്ന ലോജിസ്റ്റിക് സംവിധാനം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കാർഗോ സേവനങ്ങൾ കൂടി ആരംഭിച്ചു. കാർഗോ സർവീസിന്റെ ഫ്ലാഗ് ഓഫ് തിരുവനന്തപുരം ഡൊമസ്റ്റിക് എയർപോർട്ട് കാർഗോ…
Read More » -
കക്കാടംപൊയിലിൽ നിന്ന് മടങ്ങുകയായിരുന്നവർ സഞ്ചരിച്ച ട്രാവലർ താഴ്ചയിലേക്ക് മറിഞ്ഞു; 11 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
കൂടരഞ്ഞി: കക്കാടംപൊയിലിലെ റിസോർട്ടിൽനിന്ന് മടങ്ങുകയായിരുന്ന ട്രാവലർ നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് 11 മാസം പ്രായമുള്ള കുട്ടി മരിച്ചു. അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന 18 പേരിൽ നിരവധി പേർക്ക് പരിക്കേറ്റു.…
Read More »