song
-
India
ട്രെയിനിൽ ഫോൺ സ്പീക്കറിലിട്ട് പാട്ടുവെച്ചാൽ പണികിട്ടും; പിഴ 5000 രൂപ വരെ, തടവുശിക്ഷയും!
ന്യൂഡൽഹി: ട്രെയിൻ യാത്രയ്ക്കിടെ ഫോൺ സ്പീക്കറിലിട്ട് വലിയ ശബ്ദത്തിൽ പാട്ടുവെക്കുന്നവരും വീഡിയോ കാണുന്നവരും ഇനി സൂക്ഷിക്കുക. സഹയാത്രികർക്ക് ശല്യമുണ്ടാക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ പിടിമുറുക്കാൻ ദക്ഷിണ റെയിൽവേ കർശന…
Read More »