wild elephant
-
Malappuram
ടാപ്പിങ്ങിനെത്തിയ തൊഴിലാളിയെ കാട്ടാന പിന്തുടർന്നു; രക്ഷപ്പെട്ടത് തലനാരിഴക്ക്
എടക്കര (മലപ്പുറം): ടാപ്പിങ്ങിനെത്തിയ തൊഴിലാളിയെ കാട്ടാന അരമണിക്കൂറോളം പിന്തുടര്ന്നു. കാട്ടാനയുടെ ആക്രമണത്തില്‍നിന്ന് യുവാവ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മൂത്തേടം ചോളമുണ്ട ചുള്ളിക്കുളവന്‍ റഫീഖാണ് കാട്ടാനയുടെ മുന്നില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്.…
Read More »