Malappuram
-
മലപ്പുറത്ത് തൊഴില്‍ മേള ഒക്ടോബര്‍ 15 ന്
മലപ്പുറം: ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നാല് പ്രമുഖ സ്ഥാപനങ്ങളിലേക്ക് റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളിലേക്കായി ഒക്ടോബര്‍ 15 രാവിലെ 10 മുതല്‍ 1.30 വരെ…
Read More » -
പരിമിതികളെ തോൽപ്പിച്ച് റാഷിദ്; ഉപരിപഠനത്തിന് തണലായി ലാപ്ടോപ്പ്
മലപ്പുറം: ശാരീരിക പരിമിതികളെ മനോധൈര്യം കൊണ്ട് തോൽപ്പിച്ച് ഉപരിപഠനത്തിനും മത്സരപരീക്ഷകൾക്കുമായി തയ്യാറെടുക്കുന്ന 80 ശതമാനം ഭിന്നശേഷിക്കാരനായ മുഹമ്മദ് റാഷിദ് മാട്ടിലിന് പഠനസഹായമായി ലാപ്ടോപ്പ് കൈമാറി. വിദൂരവിദ്യാഭ്യാസം വഴി…
Read More » -
ബസ്സ് യാത്രക്കിടെ വയോധികയ്ക്ക് സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍; ജീവന് തുണയായി അരീക്കോട് ആസ്റ്റര്‍ മിംസ് മദര്‍ ഹോസ്പിറ്റലിലെ നഴ്സ്
അരീക്കോട്: ഓടുന്ന ബസ്സില്‍ വച്ച് മസ്തിഷ്കാഘാതത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ പ്രകടമാക്കിയ വയോധികയ്ക്ക് രക്ഷകയായി ആസ്റ്റര്‍ മിംസ് മദര്‍ ഹോസ്പിറ്റലിലെ നഴ്സ്. പെരുമ്പാവൂരില്‍ നിന്ന് അരീക്കോട്ടേക്കുള്ള യാത്രയ്ക്കിടെ സഹയാത്രികയായ…
Read More » -
കാറ്റും മഴയും: വാണിയമ്പലത്ത് സ്കൂൾ കെട്ടിടത്തിലെ ഓടുകൾ പറന്നുപോയി
വണ്ടൂർ: മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റിൽ വാണിയമ്പലം ഗവ. ഹയർസെക്കൻഡറി സ്കൂളിന്റെ മുകൾനിലയുടെ മേൽക്കൂരയിലെ നൂറിലേറെ ഓടുകൾ പറന്നുപോയി. കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നരയോടെ, പരീക്ഷ നടന്നുകൊണ്ടിരിക്കുമ്പോഴാണ് കാറ്റടിച്ചത്.…
Read More » -
മലപ്പുറം ഗവ. കോളജ് ഇനി ‘ഡ്രഗ് ഫ്രീ കാമ്പപസ്’
മലപ്പുറം: ഗവ. കോളജിൽ ലഹരിവിമുക്ത കാമ്പസ് പ്രഖ്യാപനവും ബോധവത്ക്കരണ പരിപാടിയും സംഘടിപ്പിച്ചു. എക്സൈസ് വകുപ്പ്- വിമുക്തി മിഷന്റെ നേതൃത്വത്തിൽകോളേജ് ഹാളിൽ നടന്ന ചടങ്ങ് മലപ്പുറം നഗരസഭ അധ്യക്ഷ…
Read More » -
കിണർ നിർമ്മാണത്തിനിടെ ആൾമറ തകർന്നു; രണ്ട് തൊഴിലാളികൾക്ക് പരുക്ക്
കുറുവ: കിണർ നിർമ്മാണത്തിനിടെ ആൾമറ തകർന്നുവീണ് കിണറ്റിനുള്ളിൽ കുടുങ്ങിയ രണ്ട് തൊഴിലാളികളെ ഫയർഫോഴ്സ് സംഘം സാഹസികമായി രക്ഷപ്പെടുത്തി. കുറുവ പൊരുന്നുംപറമ്പിൽ അഷ്റഫിന്റെ വീട്ടിലെ കിണറ്റിലാണ് അപകടമുണ്ടായത്. തമിഴ്നാട്…
Read More » -
കരുവാരകുണ്ടിൽ എംഡിഎംഎയുമായി നാലുപേർ പിടിയിൽ
കരുവാരകുണ്ട് : എംഡിഎംഎയുമായി നാലുപേരെ കരുവാരകുണ്ട് പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടത്തൂർ കളപ്പാടൻ മുഹമ്മദ് റാഷിദ് (28), പൂന്താനം കോഴിക്കാട്ടിൽ അൽത്താഫ് (35), കോഴിക്കോട് വെസ്റ്റ്ഹിൽ ഷർമിന…
Read More » -
തദ്ദേശ ഉപതെരഞ്ഞെടുപ്പ്: മലപ്പുറം ജില്ലയിൽ രണ്ടിടത്ത് യു.ഡി.എഫ്, രണ്ടിടത്ത് എൽ.ഡി.എഫ്
മലപ്പുറം: ജില്ലയിലെ നാല് പഞ്ചായത്ത് വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും രണ്ട് സീറ്റുകൾ വീതം. വേങ്ങര, താനാളൂർ പഞ്ചായത്തുകളിലെ വാർഡുകൾ യു.ഡി.എഫ് നിലനിർത്തിയപ്പോൾ മങ്കട, കാലടി…
Read More » -
തിരൂരിൽ ഇനി ‘പുന്നമട’ സൗന്ദര്യം; പുഴയ്ക്ക് കുറുകെ 1.7 കോടിയുടെ അത്യാധുനിക നടപ്പാലം വരുന്നു
തിരൂർ: ആലപ്പുഴ പുന്നമടക്കായലിലെ പ്രശസ്തമായ നെഹ്റു ട്രോഫി ഫൂട്ട്ബ്രിഡ്ജിന്റെ മാതൃകയിൽ തിരൂർ പുഴയ്ക്ക് കുറുകെ പുതിയ നടപ്പാലം നിർമ്മിക്കുന്നു. നഗരസൗന്ദര്യവൽക്കരണത്തിനും വിനോദസഞ്ചാര വികസനത്തിനും പുത്തൻ ഉണർവേകുന്നതാണ് രാജീവ്…
Read More » -
നിലമ്പൂരിൽ നാല് വില്ലേജുകൾ പരിസ്ഥിതിലോല പരിധിയിൽ
നിലമ്പൂർ: കരിമ്പുഴ വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള 44.24 ചതുരശ്ര കിലോമീറ്റർ പ്രദേശം കേന്ദ്ര പരിസ്ഥിതി-വന മന്ത്രാലയം പരിസ്ഥിതിലോല മേഖലയായി (ഇ.എസ്.സെഡ്) വിജ്ഞാപനം ചെയ്തു. സങ്കേതത്തിന്റെ അതിർത്തിയിൽ നിന്ന്…
Read More »