Year: 2026
-
Malappuram
പരിമിതികളെ തോൽപ്പിച്ച് റാഷിദ്; ഉപരിപഠനത്തിന് തണലായി ലാപ്ടോപ്പ്
മലപ്പുറം: ശാരീരിക പരിമിതികളെ മനോധൈര്യം കൊണ്ട് തോൽപ്പിച്ച് ഉപരിപഠനത്തിനും മത്സരപരീക്ഷകൾക്കുമായി തയ്യാറെടുക്കുന്ന 80 ശതമാനം ഭിന്നശേഷിക്കാരനായ മുഹമ്മദ് റാഷിദ് മാട്ടിലിന് പഠനസഹായമായി ലാപ്ടോപ്പ് കൈമാറി. വിദൂരവിദ്യാഭ്യാസം വഴി…
Read More » -
Sports
പത്താം നമ്പർ പടിയിറങ്ങുമ്പോൾ; സ്കലോണിപ്പടയ്ക്ക് ഇനി അഗ്നിപരീക്ഷയോ ?
ലയണൽ മെസ്സി അർജന്റീനയുടെ നീലയും വെള്ളയും കുപ്പായം അഴിച്ചുവെക്കുന്നത് ഒരു യുഗത്തിന്റെ അവസാനമാണ്. എന്നാൽ, ചരിത്രത്തിലെ ഏറ്റവും മഹാനായ താരത്തിന്റെ വിടവാങ്ങൽ ടീമിനെ പൂർണ്ണമായും തളർത്തുമോ അതോ…
Read More » -
Kerala
ഇടപാടുകൾക്ക് ഫീസ്: 15ന് സൂപ്പർ മാർക്കറ്റുകളിൽ ‘യു.പി.ഐ പണിമുടക്ക്’
കൊച്ചി: യു.പി.ഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കുന്ന കേന്ദ്ര സർക്കാർ നയത്തിൽ പ്രതിഷേധിച്ച് കേരളത്തിലെ സൂപ്പർ മാർക്കറ്റുകളിൽ 15ന് യു.പി.ഐ വഴിയുള്ള ഇടപാടുകൾ സ്വീകരിക്കില്ലെന്ന് സൂപ്പർ മാർക്കറ്റ് വെൽഫെയർ…
Read More » -
Gulf
ഹൂതി ആക്രമണം തുടരുന്നു; റിയാദിൽ 12 പേർ കെല്ലപ്പെട്ടു
റിയാദ്: ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ സ്ഥിരീകരിച്ചു. ആക്രമണത്തിൽ 309 പേർക്ക് പരിക്കേറ്റു. റിയാദിലെ കിങ്…
Read More » -
Malappuram
ബസ്സ് യാത്രക്കിടെ വയോധികയ്ക്ക് സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍; ജീവന് തുണയായി അരീക്കോട് ആസ്റ്റര്‍ മിംസ് മദര്‍ ഹോസ്പിറ്റലിലെ നഴ്സ്
അരീക്കോട്: ഓടുന്ന ബസ്സില്‍ വച്ച് മസ്തിഷ്കാഘാതത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ പ്രകടമാക്കിയ വയോധികയ്ക്ക് രക്ഷകയായി ആസ്റ്റര്‍ മിംസ് മദര്‍ ഹോസ്പിറ്റലിലെ നഴ്സ്. പെരുമ്പാവൂരില്‍ നിന്ന് അരീക്കോട്ടേക്കുള്ള യാത്രയ്ക്കിടെ സഹയാത്രികയായ…
Read More » -
EV Zone
10,000 കിലോമീറ്റർ പിന്നിട്ട് ടാറ്റ പഞ്ച് ഇവി: മികച്ച റേഞ്ചും ചാർജിങ് കരുത്തും; ഉടമയുടെ അനുഭവം ഇങ്ങനെ
ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ തരംഗം സൃഷ്ടിച്ച ടാറ്റ പഞ്ച് ഇവി (Tata Punch EV) സ്വന്തമാക്കി 10,000 കിലോമീറ്റർ വിജയകരമായി പിന്നിട്ട അനുഭവം പങ്കുവെച്ച് ഉടമ.…
Read More » -
Gulf
ഹൂതി ആക്രമണം: ഒക്ടോബര്‍ 10 വരെ റിയാദിലേക്കുള്ള സർവിസ് നിർത്തി
മലപ്പുറം: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളില്‍ യെമനിലെ ഹൂതി വിമതര്‍ മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് റിയാദിലേക്കുള്ള സര്‍വിസുകള്‍ റദ്ദാക്കി വിവിധ ഇന്ത്യന്‍ വിമാനക്കമ്പനികള്‍. ഇന്‍ഡിഗോ, എയര്‍ ഇന്ത്യ,…
Read More » -
Travel
പാൽക്കടൽ കാണാൻ വീണ്ടും വഴിതുറന്നു; ദൂധ് സാഗറിലേക്ക് സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ച് വനംവകുപ്പ്
പനാജി: കാത്തിരിപ്പിനൊടുവിൽ സഞ്ചാരികൾക്കായി ദൂധ് സാഗർ വെള്ളച്ചാട്ടം വീണ്ടും മിഴിതുറക്കുന്നു. 2026-27 സീസണിലെ ഇക്കോ ടൂറിസം പ്രവർത്തനങ്ങൾക്കായി ദൂധ് സാഗർ സർക്യൂട്ട് തുറന്നുകൊടുക്കാൻ വനംവകുപ്പ് ഉത്തരവിറക്കി. കനത്ത…
Read More » -
India
കാലം തെളിയിക്കുന്നു, രാഹുലാണ് ശരിയെന്ന്…
അധികാരത്തിന്റെ തണലിൽ ജനാധിപത്യ മൂല്യങ്ങളെ തച്ചുടക്കാൻ ശ്രമിക്കുന്നവർക്ക് മുന്നിൽ, സത്യവും നീതിയും മാത്രം ആയുധമാക്കി പോരാടുന്ന ഒരു രാഷ്ട്രീയ നേതാവിനെയാണ് രാജ്യം രാഹുൽ ഗാന്ധിയിലൂടെ കാണുന്നത്. വേട്ടയാടലുകൾക്കും…
Read More » -
Malappuram
കാറ്റും മഴയും: വാണിയമ്പലത്ത് സ്കൂൾ കെട്ടിടത്തിലെ ഓടുകൾ പറന്നുപോയി
വണ്ടൂർ: മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റിൽ വാണിയമ്പലം ഗവ. ഹയർസെക്കൻഡറി സ്കൂളിന്റെ മുകൾനിലയുടെ മേൽക്കൂരയിലെ നൂറിലേറെ ഓടുകൾ പറന്നുപോയി. കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നരയോടെ, പരീക്ഷ നടന്നുകൊണ്ടിരിക്കുമ്പോഴാണ് കാറ്റടിച്ചത്.…
Read More »